യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/പാറി വരുന്നൊരു പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12019unhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   പാറി വരുന്നൊരു പൂമ്പാറ്റ  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  പാറി വരുന്നൊരു പൂമ്പാറ്റ   

തത്തിതത്തി താളത്തിൽ തുള്ളും തത്തമ്മേ
നിന്റെ പേരെന്താ അറിഞ്ഞില്ലല്ലോ
പാറി പാറി പോവാതെ ദൂരെ ദൂരെ മറയാതെ
പേരെന്താ നാളേതാ ചൊല്ലൂ തത്തമ്മേ
പേരെന്താ നാളേതാ ചൊല്ലൂതത്തമ്മേ
പോരു പോരു നീ പാലുതരാം
പുത്തരി നെല്ലിൻ ചോറുതരാം
പാറി പാറിപ്പോകാതെ ദൂരെ ദൂരെ മറയാതെ
പേരെന്താ നാളേതാ ചൊല്ലുതത്തമ്മേ
പേരെന്താനാളേതാ ചൊല്ലൂ തത്തമ്മേ

Sandra Balan
8B UNHS Pullur
Bekal ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത