യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/പാറി വരുന്നൊരു പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
  പാറി വരുന്നൊരു പൂമ്പാറ്റ   

തത്തിതത്തി താളത്തിൽ തുള്ളും തത്തമ്മേ
നിന്റെ പേരെന്താ അറിഞ്ഞില്ലല്ലോ
പാറി പാറി പോവാതെ ദൂരെ ദൂരെ മറയാതെ
പേരെന്താ നാളേതാ ചൊല്ലൂ തത്തമ്മേ
പേരെന്താ നാളേതാ ചൊല്ലൂതത്തമ്മേ
പോരു പോരു നീ പാലുതരാം
പുത്തരി നെല്ലിൻ ചോറുതരാം
പാറി പാറിപ്പോകാതെ ദൂരെ ദൂരെ മറയാതെ
പേരെന്താ നാളേതാ ചൊല്ലുതത്തമ്മേ
പേരെന്താനാളേതാ ചൊല്ലൂ തത്തമ്മേ

Sandra Balan
8B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത