സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.mary'spnr (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

ജീവജാലങ്ങൾക്കു വളരാ നുള്ള ചുറ്റുപാടുകളെയാ ണ് പരിസ്ഥിതി എന്നതു കൊണ്ടർത്ഥമാക്കുന്നത്. വായു, വെള്ളം, ഭൂമി, ജന്തുക്കൾ, സസ്യങ്ങൾ, മനുഷ്യൻ, അവൻ്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം പരിസ്ഥിതിയിൽ ഉൾപ്പെടും പരിസ്ഥിതിയാണ് ഭൂമിയി- ലെ ജീവൻ നിലനിർത്തു ന്നത്.

ഏതൊരു രാജ്യത്തിൻ്റെ യും യഥാർത്ഥ സമ്പത്ത് അതിലെ ജനങ്ങളാണ്. മനുഷ്യൻ മറ്റൊരു കർമ്മ - മാണ് വികസനം. നിത്യവും പൊൻ മുട്ടയിട്ടു തരുന്ന താറാവിനെ കൊന്ന് ഒറ്റയടിക്ക് ലാഭമുണ്ടാ- ക്കാൻ തുനിഞ്ഞ മണ്ടനും അത്യാഗ്രഹിയുമായ കൃഷിക്കാരനെപ്പോലെ - യാകരുത് മനുഷ്യനും അവൻ്റെ വികസന സ്വപ്നങ്ങളും.

ആളുകൾക്കിടയിൽ ഇപ്പോൾ പരിസ്ഥിതിയെ- ക്കുറിച്ച് നല്ല അവബോധ - മുണ്ട്. വൈകിയാണെങ്കി- ലും, വരിസ്ഥിതിനാശത്തി - ൻ്റെ ഭയാനകമായ പരിണ- തഫലങ്ങളെക്കുറിച്ച് നമ്മൾ ബോധവാൻമാറാ- ണ്. അതുകൊണ്ടു തന്നെ നമ്മൾ ഒന്നാകെ പരിസ്ഥി- തിയെ സംരക്ഷിക്കുകയാ- ണ് വേണ്ടത് അല്ലാതെ നശിപ്പിക്കുകയല്ല.


ജ്യോതി ലക്ഷ്മി .വി
8E സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം