ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color= 2 }} <center><poem> പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

 
പൂമ്പാറ്റേ...പൂമ്പാറ്റേ...
ചന്തമുള്ള പൂമ്പാറ്റേ
വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
തേൻതരുമോ പൂമ്പാറ്റേ
ഭംഗിയുള്ള പൂമ്പാറ്റേ
കളിയാടീടാൻ വരുമോ നീ
അമ്മിണി പൂമ്പാറ്റേ...
ഞങ്ങൾ വീട്ടിലിരിക്കുമ്പോഴും
നീ പാറി കളിക്കുന്നല്ലോ........

ആദിത്യ എ എസ്
2 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത