ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം | color= 1 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളം

 
എന്റെ നാട് കേരളം
പുഴകളുള്ള കേരളം
മലകളുള്ള കേരളം

പൂക്കളുള്ള കേരളം
കായ്കളുള്ള കേരളം
പഴങ്ങളുള്ള കേരളം
കാടുകളുള്ള കേരളം

പ്രളയം നേരിട്ട കേരളം
നിപ്പയെ തുരത്തിയ കേരളം
കൊറോണ വന്ന കേരളം
ദൈവം പുലർത്തിയ കേരളം

അലൻ റിയോ
3 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത