ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ കൊറോണെയ ഓടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണെയ ഓടിക്കാം | color= 2}} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണെയ ഓടിക്കാം

 
എല്ലാവരും ജാഗ്രത
എല്ലാവരും ജാഗ്രത
ജീവെനടുക്കും കൊറോണ
കണ്ണിനു കാണാൻ പറ്റില്ല
കാതിനു കേൾക്കാൻ പറ്റില്ല
അകലം പാലിക്കാം
കൈകൾ കഴുകാം
നമുക്ക് നേരിടാം ഈ കൊറോണെയെ

രാഹിൽ. എസ്
2 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത