കൈകൾ കഴുകാം അകലം കാക്കാം
മാസ്ക് ധരിക്കാം വീട്ടിലിരിക്കാം
വ്യക്‌തി ശുചിത്വം പാലിച്ചീടാം
കൊറോണയെ പേടിക്കേണ്ട
പത്രം വായിക്കാം കഥകൾ കേൾക്കാം
ചിത്രം വരക്കാം അറിവു വളർത്താം
അച്ഛനുമമ്മയ്ക്കുമൊപ്പം കളിക്കാം
കോവിഡ് ൧൯ അവധിക്ക്
വൃക്ഷ ലതാദികൾ നട്ടുനനയ്ക്കാം
ഓമന മൃഗങ്ങൾക്കൊപ്പം കൂടാം
പൂക്കൾ കായ്കൾ തേടി നടക്കാം
ഈ കൊറോണക്കാലത്