എ.എൽ.പി.എസ് വെന്നൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ എന്ന മഹാമാരിയെ പടികടത്തു

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ

അക്ഷരം തെറ്റാതനുസരിക്കൂ

കൈ കൾ ഇടക്കിടെ കഴുകീടു

വ്യക്തി ശുചിത്വം പാലിച്ചിടു

ലോകം മുഴുവൻ സംരക്ഷിക്കുവാൻ

ഒരു കൈ സഹായം നമുക്കും നൽകാം

അബിൻ വിനോദ് നായർ
2 A എ എൽ പി എസ് വെന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത