എ.എൽ.പി.എസ് വെന്നൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്ന മഹാമാരിയെ പടികടത്തു

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ

അക്ഷരം തെറ്റാതനുസരിക്കൂ

കൈകൾ ഇടക്കിടെ കഴുകീടു

വ്യക്തി ശുചിത്വം പാലിച്ചിടു

ലോകം മുഴുവൻ സംരക്ഷിക്കുവാൻ

ഒരു കൈ സഹായം നമുക്കും നൽകാം
 

അബിൻ വിനോദ് നായർ
2 A എ എൽ പി എസ് വെന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത