സഹായം Reading Problems? Click here


എ.എൽ.പി.എസ് വെന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(24652 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.എൽ.പി.എസ് വെന്നൂർ
സ്ഥാപിതം 1916
സ്കൂൾ കോഡ് 24652
സ്ഥലം സ്ഥലം =വെന്നൂർ
സ്കൂൾ വിലാസം എ എൽ പി സ്കൂൾ വെന്നൂർ,വെന്നൂർ പി.ഒ.,ത്റ്ശ്ശൂർ
പിൻ കോഡ് 680587
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ alpsvennur@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല ത്റ്ശ്ശൂർ
ഉപ ജില്ല വടക്കാഞ്ചേരി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ എൽ പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 39
പെൺ കുട്ടികളുടെ എണ്ണം 34
വിദ്യാർത്ഥികളുടെ എണ്ണം 73
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ സൗഭാഗ്യവതി കെ .ബി
പി.ടി.ഏ. പ്രസിഡണ്ട് കൊച്ചുകുട്ടൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
20/ 04/ 2020 ന് Alpsvennur
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==ത്റ്ശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ ഇന്നത്തെ പാലക്കാട് ജില്ലയുടെ അതിർത്തിയിലാണ് വെന്നൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്.ഇവിടെയുള്ള സമുന്നതരായ വ്യക്തികളുടെ മേൽനോട്ടത്തിൽ 1916-ൽ ശ്രീ മൂത്തമന കുഞ്ഞിക്റ്ഷ്ണൻ നായർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1951-എലിമെൻററി സ്കൂൾ എന്ന അംഗീകാരം കിട്ടി.ഇന്ന് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ വെന്നൂർ എന്നറിയപ്പെടുന്ന ഈ വിദ്യാലയം കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വെന്നൂർ&oldid=829398" എന്ന താളിൽനിന്ന് ശേഖരിച്ചത്