ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43451 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

 പെയ്യും പെയ്യും പെരും മഴ
പെയ്യും പെയ്യും പെരുമഴ
തുള്ളി തുള്ളി വരും മഴ
തുള്ളി തുള്ളി വരുംമഴ
വെട്ടം തൂകി മിന്നലും
ശബ്ദത്തോടെ കുഞ്ഞിടിയും.

കാറ്റത്താടും മരച്ചില്ല ...
ചില്ലകൾ തോറും പൂമ്പാറ്റ
പാറി വരുന്നു പൂമ്പാറ്റ -ചിറകും-
വീശി വരുന്നു പൂമ്പാറ്റ.

കുടയും ചൂടി കുട്ടാപ്പി
തുള്ളിച്ചാടി വെള്ളത്തിൽ
വള്ളങ്ങളിട്ടു വെള്ളത്തിൽ
ഓളത്തിലങ്ങനെ നീന്തുന്നു.

അഭിനവ്. എസ്
5 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത