ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 1 }} <p> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

കൊറോണ നിന്റെ ജനനം ചൈനയിലാണ്. നിന്റെ അന്നം മഹാമനുഷ്യൻ തന്നെയാണ്. നീ സഞ്ചരിക്കാത്ത രാജ്യം കുറവാണ്. നിന്റെ മുന്നിൽ ചൈനയും, ഇറ്റലിയും, അമേരിക്കയും മുട്ടുവിറച്ചു പോയി. നീ വന്നപ്പോൾ മഹാമനുഷ്യന്മാർ മാളത്തിൽ ഒതുങ്ങി. മഹാനഗരങ്ങൾ ശൂന്യമായി. പറവകൾക്കും, ഇഴജന്തുക്കൾക്കും അന്നവും മുട്ടിപ്പോയി.

മറിയം ഫാത്തിമ
2 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം