ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ നിന്റെ ജനനം ചൈനയിലാണ്. നിന്റെ അന്നം മഹാമനുഷ്യൻ തന്നെയാണ്. നീ സഞ്ചരിക്കാത്ത രാജ്യം കുറവാണ്. നിന്റെ മുന്നിൽ ചൈനയും, ഇറ്റലിയും, അമേരിക്കയും മുട്ടുവിറച്ചു പോയി. നീ വന്നപ്പോൾ മഹാമനുഷ്യന്മാർ മാളത്തിൽ ഒതുങ്ങി. മഹാനഗരങ്ങൾ ശൂന്യമായി. പറവകൾക്കും, ഇഴജന്തുക്കൾക്കും അന്നവും മുട്ടിപ്പോയി.

മറിയം ഫാത്തിമ
2 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം