വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എലിയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എലിയും പൂച്ചയും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എലിയും പൂച്ചയും


എലിയും പൂച്ചയും
എലിയുടെ പിറകെ ചീറിക്കൊണ്ടൊരു
വിരുതൻ പൂച്ച കുതിക്കുന്നു
വിരുതൻ പൂച്ചയെ വിരട്ടാനായി
കരിമൻ പട്ടി കുരക്കുന്നു
ബഹളം കേട്ട് സഹിക്കാതമ്മ
കമ്പും കൊണ്ട് വിറക്കുന്നു
ചറ പറ മൂന്നും വിരണ്ടു ചാടി
ചായ്പ്പിൽ കയറി ഒളിക്കുന്നു

 

എമിലിയ എൽസ് ബിജു
1 C വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത