Login (English) Help
Google Translation
എലിയും പൂച്ചയും എലിയുടെ പിറകെ ചീറിക്കൊണ്ടൊരു വിരുതൻ പൂച്ച കുതിക്കുന്നു വിരുതൻ പൂച്ചയെ വിരട്ടാനായി കരിമൻ പട്ടി കുരക്കുന്നു ബഹളം കേട്ട് സഹിക്കാതമ്മ കമ്പും കൊണ്ട് വിറക്കുന്നു ചറ പറ മൂന്നും വിരണ്ടു ചാടി ചായ്പ്പിൽ കയറി ഒളിക്കുന്നു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത