ജി.എൽ.പി.എസ്. പരതക്കാട്/അക്ഷരവൃക്ഷം/ഒന്നായ് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായ് മുന്നേറാം | color= 5 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് മുന്നേറാം

ആരോഗ്യം കാത്തീടാൻ
രോഗാണുക്കളെ തുരത്തീടാൻ
ശുചിത്വം നാം പാലിച്ചീടേണം
കരുതലായി മുന്നേറാം
ശുചിത്വം നമുക്ക് ശീലിച്ചീടാം
കൈകൾ വൃത്തിയാക്കീടാം
ഒന്നായ് മുന്നേറീടാം
നല്ല ഭക്ഷണം ശീലിച്ചീടാം
ആരോഗ്യമുള്ള തലമുറയെ വാർത്തീടാം
ഒന്നായ് മുന്നേറീടാം.

സഫ ദിൽഷ കെ
3 A ജി.എം.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത