ജി.എൽ.പി.എസ്. പരതക്കാട്/അക്ഷരവൃക്ഷം/ഒന്നായ് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് മുന്നേറാം

ആരോഗ്യം കാത്തീടാൻ
രോഗാണുക്കളെ തുരത്തീടാൻ
ശുചിത്വം നാം പാലിച്ചീടേണം
കരുതലായി മുന്നേറാം
ശുചിത്വം നമുക്ക് ശീലിച്ചീടാം
കൈകൾ വൃത്തിയാക്കീടാം
ഒന്നായ് മുന്നേറീടാം
നല്ല ഭക്ഷണം ശീലിച്ചീടാം
ആരോഗ്യമുള്ള തലമുറയെ വാർത്തീടാം
ഒന്നായ് മുന്നേറീടാം.

സഫ ദിൽഷ കെ
3 A ജി.എം.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത