ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chempanthotty C U P S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

പ്രതിരോധം തുടങ്ങണം മനസ്സു കളിൽ
പ്രതിരോധം നേടണം ശരീരത്തിൽ
നേടണം ഇത് പോഷകാഹാരത്തിലൂടെ
പ്രതിരോധിക്കണം സമൂഹം ഒറ്റക്കെട്ടായി
അഭിമാനിക്കാം നമ്മുടെ ഭരണസംവിധാനത്തെയോർത്ത്
പ്രതിരോധത്തിന് കരുത്തേകുന്ന നേതൃനിരയെ ഓർത്ത്
പ്രതിരോധിക്കാം നമുക്ക് ഭവനങ്ങളിലായിരുന്ന്
അഭിനന്ദിക്കാം നമുക്ക് ആരോഗ്യ പ്രവർത്തകരെ
പ്രാർത്ഥിക്കാം നമുക്ക് അവർക്കു വേണ്ടി
നേരിടാം നമുക്ക് കോറോണയെ

‍ഡോൺ അഗസ്റ്റിൻ
7 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത