പ്രതിരോധം തുടങ്ങണം മനസ്സു കളിൽ
പ്രതിരോധം നേടണം ശരീരത്തിൽ
നേടണം ഇത് പോഷകാഹാരത്തിലൂടെ
പ്രതിരോധിക്കണം സമൂഹം ഒറ്റക്കെട്ടായി
അഭിമാനിക്കാം നമ്മുടെ ഭരണസംവിധാനത്തെയോർത്ത്
പ്രതിരോധത്തിന് കരുത്തേകുന്ന നേതൃനിരയെ ഓർത്ത്
പ്രതിരോധിക്കാം നമുക്ക് ഭവനങ്ങളിലായിരുന്ന്
അഭിനന്ദിക്കാം നമുക്ക് ആരോഗ്യ പ്രവർത്തകരെ
പ്രാർത്ഥിക്കാം നമുക്ക് അവർക്കു വേണ്ടി
നേരിടാം നമുക്ക് കോറോണയെ