സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpaulsghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

ഈ ഏകാന്തതയിൽ ശീലിക്കുന്നതാം വൃത്തി
ജീവിതത്തിൻ ഭാഗമാക്കാം വൃത്തി
വൃത്തിയായിസൂക്ഷിക്കുക നാം നാടും വീടും
രോഗങ്ങൾ അകറ്റീടാം നമ്മിൽ നിന്നും
ഒന്നിച്ചു പോരാടീടാം ഈ വിപത്തിനെതിരെ
ഒരുമയായി മുന്നേറി വിജയം വരിച്ചിടാം
വീണ്ടും നമ്മുക്കിനി ഒരുമിക്കുവാനായ്
അകലം പാലിക്കാം കൈകൾ കഴുകാം.
 

ഫാത്തിമ നൗഫൽ 3സി.
സെന്റ്.പോൾസ് ജി.എച്ച.എസ്സ് ,വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020