കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ബ്രൈക്ക് ദ ചെയ്‍ൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13614 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ബ്രൈക്ക് ദ ചെയ്‍ൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബ്രൈക്ക് ദ ചെയ്‍ൻ

കൊറോണ എന്നൊര‍ു വൈറസ് വന്ന‍ു
മന‍ുഷ്യനെ കൊല്ല‍ും വൈറസ് വന്ന‍ു
ലോകം മൊത്തം ഭീതിയിലാക്കി
മന‍ുഷ്യരെല്ലാം ലോക്കിലാക്കി
മരണ ഭയത്താൽ ആള‍ുകളെല്ലാം
വീട്ടിൽ തന്നെ ഇരിപ്പാണ്
ചൈനയിൽ നിന്ന‍ും വന്നൊര‍ു മാരിയെ
ചൈന‍ുകൾ നമ‍ുക്ക് പൊട്ടിക്കാം
 

ഷബാന ടി കെ
3 A കപ്പക്കടവ് ജമാഅത്ത് എൽ പി സ്‍ക‍ൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത