ഉള്ളടക്കത്തിലേക്ക് പോവുക

സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

മുന്നേറാം നമ്മുക്ക് മുന്നേറാം
ഒരുമയൊടെ ഒന്നായ് മുന്നേറാം
ഭാരതത്തിൻ മാതൃകയായി
ലോകത്തിന് മാതൃകയായി
ദൈവത്തിൻ നാടായി മുന്നേറാം
അകറ്റിടാം വിപത്തുകളെ
അടുപ്പിക്കാം നന്മയുടെ നറുപൂക്കളെ
തീർത്തിടാം സുന്ദരമാം ഭാവി ഭൂമിയിൽ
ഭൂമിയുടെ ഉറ്റ തോഴരായി തീർന്നിടാം
സസ്യ ജന്തു ജീവജാലങ്ങളെ
ഉറ്റതോഴരായ് കണ്ടുകൈകോർത്തിടാം
മുന്നേറാം നമ്മുക്ക് മുന്നേറാം
ഒരുമടോടെ ഒന്നായ് മുന്നേറാം

അന്ന മരിയ ബിനോയി
4 ബി സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത