എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പ്രകൃതിയുടെ ശത്രുവാം
നമ്മെ ഇതാ അവൾ
വൈറസിനുള്ളിൽ ഞെക്കിഞെരുക്കുന്നു

പൊലിയുന്നു ജീവനുകൾ
പിടയുന്ന പ്രാണനുകൾ
തീച്ചൂളയാകുന്ന ആനന്ദ -
ത്തിലിതാ അവൾ അട്ടഹസിക്കുന്നു

അമ്മയാം അവളിന്ന്
ശത്രുവായി തീരുന്നിതാ
ഇന്നിപ്പോഴിതാ നാമാം
ഭൂമിയെ വിഴുങ്ങികളയുന്നു

അഖില റെയ്സൺ
9 B സെന്റ് തോമസ് ഹൈസ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത