ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹമാരി

ഒരിക്കലും മറക്കുവാൻ കഴിയില്ലെനിക്കിനി
കൊറോണയെന്ന മഹാമാരിക്കാലം
മാനുഷജീവിതം മാറ്റിമറിച്ചൊരു
കുഞ്ഞു വൈറസിൻ താണ്ഡവകാലം
എത്രയൊ ജീവൻ പൊലിച്ചു കളഞ്ഞൊരീ-
കാലം മൃത്യുതൻ കേളീരംഗം
ഈശ്വരനോട് കൈകൂപ്പി ഞാൻ പ്രാർത്ഥിച്ചു
ഇനി വരുത്തിടല്ലേ, ഇങ്ങനൊരു കാലം

അഞ്ജന .പി.പി
5 ഗവ .യു. പി .എസ് .ഓടമ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]