എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ചു നേരിടാം കവിത
{BoxTop1 | തലക്കെട്ട്= നമുക്ക് ഒന്നിച്ചു നേരിടാം | color= 3 }}
ലോകത്തെ താഴ്ത്തി തളർത്തിക്കളഞ്ഞ
കൊറോണയെ നമുക്ക് ഒന്നിച്ചു നേരിടാം
വൃത്തിയാണ് വൃത്തിയാണ് വൃത്തിയാണ്
വൃത്തി പാലിക്കലാണ് ശക്ത പ്രധിരോധം
കൈ കഴുകീടാം ഇടയ്ക്കിടെ, ഇടയ്ക്കിടെ
മുഖവും കാലും കൂടി കഴുകീടാം
വീട്ടിലിരിക്കൂ പുറത്തിറങ്ങാതെ
നേരിടാം നമുക്കൊന്നിച്ച് ഈ കൊറോണ വൈറസിനെ
അതിജീവിക്കും , നാം ഈ മഹാമാരിയിൽ നിന്ന്
stay safe and stay home
ഫാത്തിമ നിദ പി പി
|
3 B എ എം എൽ പി സ്കൂൾ ചെങ്ങര അരീക്കോട് ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ