എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ചു നേരിടാം കവിത

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ഒന്നിച്ചു നേരിടാം


ലോകത്തെ താഴ്ത്തി തളർത്തിക്കളഞ്ഞ
കൊറോണയെ നമുക്ക് ഒന്നിച്ചു നേരിടാം
വൃത്തിയാണ് വൃത്തിയാണ് വൃത്തിയാണ്
വൃത്തി പാലിക്കലാണ് ശക്ത പ്രധിരോധം
കൈ കഴുകീടാം ഇടയ്ക്കിടെ, ഇടയ്ക്കിടെ
മുഖവും കാലും കൂടി കഴുകീടാം
വീട്ടിലിരിക്കൂ പുറത്തിറങ്ങാതെ
നേരിടാം നമുക്കൊന്നിച്ച് ഈ കൊറോണ വൈറസിനെ
അതിജീവിക്കും , നാം ഈ മഹാമാരിയിൽ നിന്ന്
stay safe and stay home
 

ഫാത്തിമ നിദ പി പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത