18:02, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമിക്കാം മനസ്സിൽ മാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നിടും നാളിൽ
നമ്മളെല്ലാം ഒറ്റകെട്ടായി നിൽക്കുന്നിതാ
ഒരുമയായി കൊറോണയെ നേരിടാം
മാറിടാം നമുക്ക് കരുതലായി സ്നേഹമായി
അകലെയാണെങ്കിലും അരികിൽ സ്നേഹമായി
ഒന്നായി നമുക്ക് മാറിടാം
പതറിവീഴുകില്ല നാം