സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/മഴ
മഴ
ചെയ്യാൻ വിതുമ്പുന്ന മഴക്കാറുകളിൽ ... ചിലപ്പോഴൊക്കെ ഞാൻ കാണാറുണ്ട് നഷ്ടമാകുന്ന കാഴ്ചകളുടെ തീവ്ര വേദന ... എന്റെ കൈക്കുടന്നയിൽ വീണു ചിതറുന്ന ഓരോ മഴത്തുള്ളികളിലൂടെയും ഞാൻ അറിയുന്നുണ്ട്, നഷ്ടെപെടലിന്റെ തീരാ ദുഃഖം അനന്തമായ കാത്തിരിപ്പിെനൊടുവിൽ സ്മൃതി മണ്ഡലങ്ങളിൽ തിരിച്ചറിയലിന്റെഗദ്ഗദങ്ങളുമായി ... ചിതറിവീഴുന്ന മഴച്ചീളുകളിൽ ഞാൻ കാണാറുണ്ട് സ്നേഹത്തിന്റെ നീർക്കണങ്ങൾ.. |