ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ കുട്ടി കർഷകൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42552 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടി കർഷകൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടി കർഷകൻ
<poem>

ഓടേണ്ട ചാടേണ്ട കുസൃതി കാട്ടേണ്ട വീട്ടിലിരിക്കാം കഥ പറയാം കഥ എഴുതാം അനിയന്റെ കൂടെ കളി ക്കാം നല്ല കുട്ടിയായിവീട്ടിൽ ഇരിക്കാം. കൃഷി ചെയ്യാം കുട്ടി കർഷകനാകാം ചീര പയർ മത്തൻ വഴുതന നാട്ടീടാം. ഊണിനു നല്ല കറികൾ വച്ചീടാം.

poem>
പ്രമൽ.പി
1 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്, തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത