ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ കുട്ടി കർഷകൻ

കുട്ടി കർഷകൻ

    ഓടേണ്ട ചാടേണ്ട
    കുസൃതി കാട്ടേണ്ട
    വീട്ടിലിരിക്കാം
    കഥപറയാമെഴുതാം.
    പടം വരയ്ക്കാം
    കളിക്കാംചിരിക്കാം
    നല്ലകുട്ടിയായിരിക്കാം.
    കൃഷിചെയ്യാം
    കുട്ടികർഷകനാകാം
    ചീരപയർമത്തൻ നാട്ടീടാം
    ഊണിനു നല്ല
    കറികൾ വച്ചീടാം
   

പ്രമൽ.പി
1 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത