Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷ
കേൾക്കൂ കേൾക്കൂ കൂട്ടരേ നിങ്ങൾ
കൊറോണയെന്ന മഹാമാരി
ലോകത്തുടനീളം പട൪ന്നീടുന്നൂ
കൊറോണയെന്ന മഹാമാരി
നമ്മുടെ ജീവൻ കവ൪ന്നെടുക്കുമീ
കൊവിഡ്-19നെ മറികടക്കോം
നമ്മുടെ ലോകം വീണ്ടെടുക്കോൻ
നി൪ദ്ദേശങ്ങൾ പാലിച്ചീടാം
കൈകൾ നന്നായ് കഴുകീടാം
സാമൂഹികാകലം പാലിച്ചീടാം
കൊറോണയില്ലാത്ത പുതുലോകത്തെ
നമ്മൾക്കൊന്നായ് വീണ്ടെടുക്കാം.
|