സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി/അക്ഷരവൃക്ഷം/siyona ente kavitha

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷ

കേൾക്കൂ കേൾക്കൂ കൂട്ടരേ നിങ്ങൾ
കൊറോണയെന്ന മഹാമാരി
ലോകത്തുടനീളം പട൪ന്നീടുന്നൂ
കൊറോണയെന്ന മഹാമാരി
നമ്മുടെ ജീവൻ കവ൪ന്നെടുക്കുമീ
കൊവിഡ്-19നെ മറികടക്കോം
നമ്മുടെ ലോകം വീണ്ടെടുക്കോൻ
നി൪ദ്ദേശങ്ങൾ പാലിച്ചീടാം
കൈകൾ നന്നായ് കഴുകീടാം
സാമൂഹികാകലം പാലിച്ചീടാം
കൊറോണയില്ലാത്ത പുതുലോകത്തെ
നമ്മൾക്കൊന്നായ് വീണ്ടെടുക്കാം.
 

സിയോണ ഷെൽബിൻ
1 ബി സെന്റ് ജോസഫ് എൽ.പി.സ്ക്കൂൾ,ഒറ്റമശ്ശേരി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത