ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം

21:25, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
വിലാസം
ഏഴോം

ഏഴോം,പി.ഒ കണ്ണൂർ
,
670334
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04972872177
ഇമെയിൽwww.gwlpsezhome@gmail.com
കോഡുകൾ
സ്കൂൾ കോഡ്13524 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗ്രാസിയ.എം.ജോസഫ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

കണ്ണൂര് ജില്ലയിലെ കല്യാശ്ശേരീ ബ്ലോക്കിലെ ഏഴോം പഞ്ചായത്തില് കുുപ്പം - പ​​ഴയങ്ങാടി പ്ടഴയുടെ തീരത്തായാണ് സകൂള് സ്ഥിതി ചെയ്യുന്നത് .പട്ടികജാതിക്കാരും മറ്റും പിന്നോക്കവിഭാഗക്കാരും മത്സൃതൊഴിലാളികളും അധിവസിക്കു ന്നതുമായ ഈപ്രദേശത്തെ കുട്ടികളുടെ ഏകആശ്രയമാണ് ഈ വിദ്യാലയം . 1902 ല് സ്ഥാപിതമായ ഈ സ്കൂള് കഴിഞ്ഞ 114 വറ്ഷമായി വാടകകെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്.

                        നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തര ശ്രമഫലമായി ഏഴോം പഞ്ചായത്ത് സ്കൂളിന് വേണ്ടി 20 സെ൯റ് സ്ഥലം ഏറ്റെടുത്തു .

ഭൗതികസൗകര്യങ്ങൾ

.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.കൂടാതെ കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോർ റൂമും ഇവിടെയുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യംബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 800 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, മലയാളംപത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. ==

പാഠ്യേതര പ്രവർത്തനങ്ങൾ

1. അക്ഷരജാലകം 
2. ഗണിതം മധുരം 
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
4. അമ്മ ലൈബ്രറി 
5. ജീവിത നിപുണി ക്ലാസ്സുകൾ 
6. എൽ.എസ്.എസ് 
7. ഇംഗ്ലീഷ് അസംബ്ലി
8. ഫീൽഡ് ട്രിപ്പ് , പഠനയാത്ര 
9. പരിസ്ഥിതി,ഹെൽത്ത്,ഇംഗ്ലീഷ്,അറബിക്,സയൻസ്,വിദ്യാരംഗം  തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം.
10. പത്രവാർത്ത ക്വിസ് 
11. വിശേഷദിനാചരണങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

വാസു ചെല്ലേരിയൻ ബാലസുന്ദരം ചെല്ലേരിയൻ ജയരാജ൯, കേശവ൯, ഗ്രാസിയ.എം.ജോസഫ്,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജമ്മ തച്ച൯, രാധാമാധവ൯, കേശവ൯,


വഴികാട്ടി

കണ്ണൂർ പഴയങ്ങാടി ബസ്സ് സ്റ്റാന്റിൽ നിന്നും പഴയ തീരദേശ റോഡിലൂടെ 2 കി മി സഞ്ചരിച്ച് ഏഴോം മൂലയിലെത്താം. ത