ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സൂക്ഷിക്കൂ...

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിക്കൂ... | color= 2 }} <center> <poem> വീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിക്കൂ...

വീടും പറമ്പും വൃത്തിയാക്കുക
ചെടികൾ രണ്ടെണ്ണം നട്ടിടേണം
ചപ്പുചവറുകൾ എറിയരുത്
പൊതുസ്ഥലത്തു തുപ്പരുത്
വീടിന് മുറ്റം വൃത്തിയാക്കുക
മരങ്ങളൊന്നും മുറിക്കരുത്
ചപ്പുചവറുകൾ പുഴയിലേറിയരുത്

റിച്ചി ബി ഓലിക്കൽ
3 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത