വീടും പറമ്പും വൃത്തിയാക്കുക ചെടികൾ രണ്ടെണ്ണം നട്ടിടേണം ചപ്പുചവറുകൾ എറിയരുതേ പൊതുസ്ഥലത്തു തുപ്പരുതേ വീടിന് മുറ്റം വൃത്തിയാക്കുക മരങ്ങളൊന്നും മുറിക്കരുതേ ചപ്പുചവറുകൾ പുഴയിലേറിയരുതേ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത