Schoolwiki സംരംഭത്തിൽ നിന്ന്
മിസ്റ്റർ കീടാണു
ഞാൻ മിസ്റ്റർ കീടാണു .വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ എല്ലാം ഞാൻ ഉണ്ട് .പക്ഷെ നിങല്ക് ആർക്കും എന്നെ കാണാൻ സാധിക്കില്ല .മനുഷ്യരുടെ ദേഹത്തു കയറി പറ്റി രോഗങ്ങൾ പരത്തുകയാണ് എന്റെ ജോലി .ഒരു ദിവസം സ്കൂളിൽ പോകാനായി നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു . ഹയെടാ നല്ല രുചി അപ്പോൾ ആണ് കൈലി നഖം കുറച്ചു നീണ്ടിരിക്കുന്നതു അവൻ കണ്ടത് .സാരമില്ല നാളെ വെട്ടാം എന്ന് കരുതി നിന്ന് കൈ കഴുകി ഇതെല്ലം കണ്ടു കൊണ്ട് കീടാണു വാഷ്ബേസിന്റെ അരികിൽ നിൽപ്പുണ്ടായിരുന്നു .കീടാണു വേഗം നഖത്തിനുള്ളിലേക്കു ചാടി കയറി .ഹയ്യടാ ഇ സമയം യൂണിഫോമുമായി 'അമ്മ അങ്ങോട്ടു വന്നു .ദാ യൂണിഫോം ഇട്ടോളൂ .'അമ്മ തീതുവിന് യൂണിഫോം കൊടുത്തു .തിത്തു യൂണിഫോം ഇട്ടു മിടുക്കനായി .അപ്പോഴാണ് 'അമ്മ തിത്തുവിന്റെ നഖം നീണ്ടിരിക്കുന്നത് കണ്ടത് .അയ്യയോ 'അമ്മ നഖം വെട്ടി കൊടുത്തു കൂട്ടത്തിൽ കീടാണു ചാടിപ്പോയി .'അമ്മ കൈ സോയപ്പട്ടു കഴുകിക്കുകഴും ചെയ്തു .നഖം വളരാൻ അനുവദിച്ചു കൂടാ .വൃത്തിയായി വെട്ടി സൂക്ഷിക്കണം .ഇല്ലെങ്കിൽ കീടാണു കയറും 'അമ്മ പറഞ്ഞു കൊടുത്തു .ഓക്കേ അമ്മെ തിത്തു ടാറ്റ പറഞ്ഞു സ്കൂൾ ബസിനു അടുത്തേക് നടന്നു.
"ശുചിത്വം ശീലമാക്കൂ രോഗത്തെ തടയൂ"
|