കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നമ്മൾ കൊറോണ എന്ന ഭീകരനെ നേരിടുകയാണ്. അതിനായി നമുക്ക് എന്തെല്ലാം ചെയ്യാം.....? അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. രോഗങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കണ്ട് ചികിത്സിക്കുക. സർക്കാർ പറയുന്നത് അനുസരിക്കുക. നമ്മുടെ സുരക്ഷ നമ്മുടെ കൈകളിലാണ്. സാമൂഹിക അകലം പാലിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ