ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ വിഷു

കൊന്നപൂത്തു കിളി ചിലച്ചുവർണ്ണ ശലഭം പാറി പറന്നു രാത്രി താരം നിറഞ്ഞ വാനം നിറനിലാവിൽ തിളങ്ങി പ്രകൃതി മനോഹരി നീ അറിഞ്ഞില്ലെ കണി ഒരുക്കാനും കണി കാണാനും മക്കളില്ല ഭൂമിയിൽ നീ ഒരുക്കിയ ചിതയിൽ വെന്ത് നീറുന്ന ഞങ്ങളെ രക്ഷിച്ചാലും