ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ വിഷു


കൊന്നപൂത്തു കിളി ചിലച്ചു
വർണ്ണ ശലഭം പാറി പറന്നു
രാത്രി താരം നിറഞ്ഞ വാനം
നിറനിലാവിൽ തിളങ്ങി
പ്രകൃതി മനോഹരി നീ
അറിഞ്ഞില്ലെ കണി ഒരുക്കാനും
കണി കാണാനും മക്കളില്ല ഭൂമിയിൽ
നീ ഒരുക്കിയ ചിതയിൽ വെന്ത്
നീറുന്ന ഞങ്ങളെ രക്ഷിച്ചാലും

 

സ്വാതി എസ് നായർ
4 ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത