എം.എസ്.സി.എൽ.പി.എസ് മരുതത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്

സുന്ദര നാമധാരി
കൊറോണ,കോവിഡ്!
പേരു പോലല്ല സ്വഭാവം
കണ്ടാൽ മതി, കൂടെ കൂടാൻ

സോപ്പു കണ്ടാൽ ഓടിയൊളിക്കും
അകലം നന്ന് അകറ്റി നിറുത്താൻ
കൂടെ കൂടി ശ്വാസം മുട്ടി
പിടയും മർത്യനെ കണ്ടു ചിരിക്കും !

കൈകൾ കഴുകാം, മാസ് കും കെട്ടാം
അകലം വയ്ക്കാം ജീവൻ പുലരാൻ
മരുന്ന് മർത്യന് കിട്ടും വരെയും
മനസ്സുകൾ ചേർത്ത് പൊരുതി ജയിക്കാം.
 

അതുല്യ
5 A എം.എസ്.സി.എൽ.പി.എസ് മരുതത്തൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത