സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം....

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം.... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം....

ഈലോകമിതെന്ത്യേ, പകച്ചു നിൽപ്പൂ..
       കൊറോണയെന്നയീ ഭീകരനാൽ..
              ധനികനെന്നില്ല, പാവങ്ങളെന്നില്ല.. മതമെന്നതൊന്നില്ല, ജാതിയതില്ല,..
മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക്,
ഒന്നായി, നൂറായി, ആയിരമായി മാറും.
വൈറസു രോഗമതാകെ പടർന്നു.....
 നമ്മൾ ശ്രദ്ധിക്കണം മാളോരേ........
നമ്മൾ ശ്രദ്ധിക്കണം മാളോരേ

                                                     

ഗൗരിപ്രിയ ശിവൻ
3 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത