സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം....

ഈലോകമിതെന്ത്യേ, പകച്ചു നിൽപ്പൂ..
       കൊറോണയെന്നയീ ഭീകരനാൽ..
              ധനികനെന്നില്ല, പാവങ്ങളെന്നില്ല.. മതമെന്നതൊന്നില്ല, ജാതിയതില്ല,..
മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക്,
ഒന്നായി, നൂറായി, ആയിരമായി മാറും.
വൈറസു രോഗമതാകെ പടർന്നു.....
 നമ്മൾ ശ്രദ്ധിക്കണം മാളോരേ........
നമ്മൾ ശ്രദ്ധിക്കണം മാളോരേ

                                                     

ഗൗരിപ്രിയ ശിവൻ
3 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത