എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ഇന്ന് മഴ ,നാളെ ......

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18216 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇന്ന് മഴ ,നാളെ.. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്ന് മഴ ,നാളെ..

പെരുമഴ വന്നു മാനത്ത്
തുള്ളി തുള്ളി പെയ്തല്ലോ
ഇടിയും കാറ്റും വന്നല്ലോ
മിന്നൽ മിന്നിയടിച്ചല്ലോ
വെള്ളപ്പൊക്കം വന്നല്ലോ
കുന്നും മാന്തി മണലും വാരി
നമ്മൾ ഇതൊന്നുമോർക്കാതെ
ഇന്നോ നമ്മൾ വെള്ളത്തിൽ
നാളെ വെള്ളം കിട്ടാതെ
 

കിരൺ ജോഷി
1എ എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത