പെരുമഴ വന്നു മാനത്ത് തുള്ളി തുള്ളി പെയ്തല്ലോ ഇടിയും കാറ്റും വന്നല്ലോ മിന്നൽ മിന്നിയടിച്ചല്ലോ വെള്ളപ്പൊക്കം വന്നല്ലോ കുന്നും മാന്തി മണലും വാരി നമ്മൾ ഇതൊന്നുമോർക്കാതെ ഇന്നോ നമ്മൾ വെള്ളത്തിൽ നാളെ വെള്ളം കിട്ടാതെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത