തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശിക്ഷ

16:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13380 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശിക്ഷ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശിക്ഷ
<poem>

കൊറോണ ഭീകരൻ

മനുഷ്യരെ ശിക്ഷിക്കുന്നു

മരണമായിട്ട്

എവിടെന്നു വന്നു

ലാബിൽ നിന്നോ

മൃഗത്തിൽ നിന്നോചന്ദ്രനില്

പോയ മനുഷ്യന്

അത് കണ്ടുപിടിക്കാൻ

കഴിയില്ല പോലും

ഛെ.. ഛെ... നാണക്കേട്