തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശിക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
ശിക്ഷ

കൊറോണ ഭീകരൻ

മനുഷ്യരെ ശിക്ഷിക്കുന്നു

മരണമായിട്ട്

എവിടെന്നു വന്നു

ലാബിൽ നിന്നോ

മൃഗത്തിൽ നിന്നോചന്ദ്രനില്
 
പോയ മനുഷ്യന്

അത് കണ്ടുപിടിക്കാൻ

കഴിയില്ല പോലും

ഛെ.. ഛെ... നാണക്കേട്
 

സുമയ്യ
6 തന്നട സെൻട്രൽ യു.പി. സ്കൂൾ, കണ്ണൂർ, കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത