ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/അക്ഷരവൃക്ഷം/മഹാദുരിതം

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാദുരിതം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാദുരിതം

നമ്മുടെ നാടിനെ കൊന്നൊടിക്കീടുന്ന
നാളുകളാണല്ലോ ഇനിയെത്രയും
ഇങ്ങനെയുള്ളൊരു ദുരിതത്തെ ഇന്നു നാം
എങ്ങനെ നേരിടും എന്നറിയാതെ നാം
പകച്ചു നിന്നീടും നമ്മുടെ നാടിനെ
കാത്തു രക്ഷിക്കണം എന്നതു
നമ്മുടെ പാഠമായിടണം എന്നുമെന്നും
ഇന്നൊരു മാരിയായി വന്നടിത്തീടുന്ന
മഹാമാരിയായൊരു രോഗമാണിന്ന്
ഇതിൽ നിന്ന് നമ്മമൾ മോചനം നേടണം
നമ്മുടെ നാടിനെ രക്ഷിക്കാനായ്
നാം ഒത്തൊരുമയോടെ മുന്നോട്ടു പോകണം
ഇനിയുള്ള നാളുകൾ

 

അഭിനവ
5 ബി ജി.എച്ച്.എസ്സ്.എസ്സ്.ആഴ്ചവട്ടം
കോഴിക്കോട് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത