ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം
സംരക്ഷിക്കുന്ന എല്ലാർക്കും അഭിനന്ദനങ്ങൾ.
കൊറോണയെ അകറ്റാം
കൂട്ടുകാരെ, നമ്മൾ എല്ലാവരും ഇപ്പോൾ കൊറോണയെ അകറ്റാൻ വേണ്ടി വീടുകളിൽ ഇരിക്കുകയാണ്. ഈ രോഗം പകരുന്നത് മനുഷ്യർ തമ്മിലുള്ള ഇടപഴകലിലൂടെയാണ്. നമ്മൾച്ചമയ്ക്കുമ്പോഴും, തുമ്മുമ്പോഴും ചുറ്റുപാടിൽ പടരുന്ന തുള്ളി കളിലൂടെ അസുഖം പടരുന്നു. നമ്മുടെ പരസ്പര സമ്പർക്കം മൂലവും രോഗം പടരുന്നു. ഈ മഹാമാരിയെ ലോകത്തു നിന്ന് ഇല്ലാതാക്കാൻ നമുക്കൊത്തൊരുമിച്ച് പ്രവർത്തിക്കാം .എങ്ങനെയെന്നല്ലേ, സുരക്ഷിതരായി നമുക്ക് വീട്ടിലിരിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ