ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്

സംരക്ഷിക്കുന്ന എല്ലാർക്കും അഭിനന്ദനങ്ങൾ.

കൊറോണയെ അകറ്റാം

കൂട്ടുകാരെ, നമ്മൾ എല്ലാവരും ഇപ്പോൾ കൊറോണയെ അകറ്റാൻ വേണ്ടി വീടുകളിൽ ഇരിക്കുകയാണ്. ഈ രോഗം പകരുന്നത് മനുഷ്യർ തമ്മിലുള്ള ഇടപഴകലിലൂടെയാണ്. നമ്മൾ ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും ചുറ്റുപാടിൽ പടരുന്ന തുള്ളി കളിലൂടെ അസുഖം പടരുന്നു. നമ്മുടെ പരസ്പര സമ്പർക്കം മൂലവും രോഗം പടരുന്നു. ഈ മഹാമാരിയെ ലോകത്തു നിന്ന് ഇല്ലാതാക്കാൻ നമുക്കൊത്തൊരുമിച്ച് പ്രവർത്തിക്കാം .എങ്ങനെയെന്നല്ലേ, സുരക്ഷിതരായി നമുക്ക് വീട്ടിലിരിക്കാം.

അനുരൂപ്.ടി.ജെ
1A ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം