ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13524 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ വന്ന കാലം
ഏറെയാൽക്ക് ബേജാറ്
കൊറേയാള് കൂടിടേണ്ട
കേറകത്ത് വീട്ടീൽ
      വേവലാതി വേണ്ടല്ലോ
       വെല്ലുവിളിയും വേണ്ടല്ലോ
       കൈകഴുകി നമ്മൽ
        കൊറോണയെ തുരത്തിടും